17 January, 2019 05:07:27 PM


വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടയാള്‍ക്ക് കെനിയയിലെ ഭീകരാക്രമണത്തില്‍ ദാരുണാന്ത്യം



നെയ്‌റോബി: 2001 ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട ജെയ്‌സന്‍ സ്പിന്‍റ്ലര്‍ എന്നയാള്‍ കഴിഞ്ഞ ദിവസം കെനിയയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. അല്‍ ഷബാബ് തീവ്രവാദികളായിരുന്നു അക്രമണം നടത്തിയത്. ആദ്യം കൊല്ലപ്പെട്ട 14 പേരില്‍ ഒരാള്‍ ജെയ്‌സനാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K