17 January, 2019 03:22:04 PM


വരയാടുകളുടെ പ്രജനനകാലം; ഇരവികുളം ദേശീയോദ്യാനത്തില്‍ പ്രവേശനം നിരോധിച്ചു



കൊച്ചി: നീലഗിരി വരയാടുകളുടെ പ്രജനനകാലമായതിനാല്‍ ജനുവരി 21 മുതല്‍ മാര്‍ച്ച് 21 വരെ ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചതായി ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ അറിയിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K