17 January, 2019 01:49:47 PM


അഞ്ച് വര്‍ഷത്തിന് ശേഷം സ്വര്‍ണവില ഇരുപത്തിനാലായിരത്തിനു മുകളില്‍



കൊച്ചി: അഞ്ച് വര്‍ഷത്തിന് ശേഷം സ്വര്‍ണവില പവന് 80 രൂപ വര്‍ധിച്ച് ഇരുപത്തിനാലായിരത്തിനു മുകളില്‍ എത്തി. 24,200 രൂപയാണ് പവന്‍റെ വ്യാഴാഴ്ചത്തെ വില. ജനുവരി മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ ആഴ്ചയില്‍ ഇത് മൂന്നാം തവണയാണ് ആഭ്യന്തര വിപണിയില്‍ വില കൂടുന്നത്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K