17 January, 2019 11:13:11 AM


ആലപ്പാട് ഖനനം: തുടര്‍ പഠനവും നിഗമനങ്ങളും വരുന്നതുവരെ ഖനനം നിര്‍ത്തിവെക്കണം- വി.എസ്



കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തി വെയ്ക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. തുടര്‍ പഠനവും നിഗമനങ്ങളും വരുന്നതുവരെയെങ്കിലും ആലപ്പാട്ടെ കരിമണല്‍ ഖനനം അവസാനിപ്പിക്കുന്നതാവും ഉചിതം. ജനിച്ച മണ്ണില്‍ മരിക്കണം എന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ട് എന്നും വി.എസ് പ്രസ്താവിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K