16 January, 2019 04:47:02 PM


അടിയന്തിര സാഹചര്യം; നേവി ഹെലികോപ്ടര്‍ ക്ഷേത്ര മൈതാനത്ത് ഇറക്കി



ചേര്‍ത്തല: അടിയന്തര സാഹചര്യത്തെ തുടര്‍ന്ന്  നേവിയുടെ ഹെലികോപ്‌ടര്‍ ചേര്‍ത്തലയില്‍  ക്ഷേത്ര മൈതാനത്ത് ഇടിച്ചിറങ്ങി. ചേര്‍ത്തല ചെമ്മനാട് ഭഗവതി ക്ഷേത്ര മൈതാനത്താണ് കോപ്ടര്‍ ഇറങ്ങിയത്. ഹെലികോപ്‌ടറിലുണ്ടായിരുന്ന നാല് നാവിക സേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കില്ലെന്നാണ്  പ്രാഥമികമ നിഗമനം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K