16 January, 2019 11:17:37 AM


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില ഇടിഞ്ഞു; ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില ഇടിഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,005 രൂപയും പവന് 80 രൂപ കുറഞ്ഞ് 24,040 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K