15 January, 2019 05:46:58 PM


കൊല്ലത്ത് മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ശരണം വിളി; ശാസന നല്‍കി മുഖ്യമന്ത്രി



തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കൊ​ല്ലം ബൈ​പ്പാ​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍  പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ സ​ദ​സി​ല്‍ ശ​ര​ണം​വി​ളി. അ​ധ്യ​ക്ഷ​നാ​യ മു​ഖ്യ​മ​ന്ത്രി സ​ര്‍​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ളെ കു​റി​ച്ച്‌ സം​സാ​രി​ക്ക​വേ​യാ​ണ് ശ​ര​ണം​വി​ളി ഉ‍​യ​ര്‍​ന്ന​ത്. 

ഒ​രു വേ​ദി​യി​ല്‍ എ​ങ്ങ​നെ​യാ​ണ് പെ​രു​മാ​റേ​ണ്ട​തെ​ന്ന് അ​റി​യു​മോ​യെ​ന്ന് ചോദിച്ച മുഖ്യമന്ത്രി എ​ന്തും ചെ​യ്യാ​നു​ള്ള വേ​ദി​യ​ല്ല ഇ​തെ​ന്നും പ​റ​ഞ്ഞു. പി​ന്നീ​ട് ജ​നം ശാ​ന്ത​രാ​യ ശേ​ഷം മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗം തു​ട​ര്‍​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K