14 January, 2019 08:56:14 AM


കോഴിക്കോട് പയ്യോളിയിൽ സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്



കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്. അയനിക്കാട് ആവിത്താരമേൽ സത്യന്‍റെ വീടിന് നേരെയാണ് ഇന്നലെ  അർധരാത്രി അക്രമികൾ ബോംബെറിഞ്ഞത്. വീടിന്‍റെ ജനൽചില്ലുകൾ തകർന്നു.



Share this News Now:
  • Google+
Like(s): 190