08 January, 2019 08:05:07 PM


മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി ഒമാനില്‍ മ​രി​ച്ച​നി​ല​യി​ല്‍മ​ല​പ്പു​റം: തി​രൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി കു​രി​ക്ക​ളെ ഒമാനില്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. പൊ​ലീ​സെ​ത്തി മൃ​ത​ദേ​ഹം റു​സ്താ​ഖ് ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബ​ര്‍​ക അ​ല്‍ നി​സ്​​വാ​നി ഹ​ലു​വ നി​ര്‍​മാ​ണ​ക്ക​മ്ബ​നി​യി​ലെ മു​ന്‍ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: സു​ബൈ​ദ. മൃ​ത​ദേ​ഹം നാ​ട്ടി​ല്‍ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു.
Share this News Now:
  • Google+
Like(s): 150