26 December, 2018 09:03:39 AM


തിരുവനന്തപുരം മുക്കോലക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു



തിരുവനന്തപുരം: തിരുവനന്തപുരം ബൈപാസിലെ മുക്കോലക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പൗണ്ട്കടവ് സ്വദേശികളായ സക്കീർ ഹുസൈൻ (42) ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ പരിക്കുകളോടെ രക്ഷപ്പെട്ടു.



Share this News Now:
  • Google+
Like(s): 234