25 December, 2018 12:41:56 PM


വഴിയോര കച്ചവടം: പഴം വാങ്ങാൻ പെട്ടെന്ന് നിർത്തിയ കാറിന്‍റെ പിന്നിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്



ഈരാറ്റുപേട്ട: വഴിയോര കച്ചവടക്കാരെ കണ്ട് സാധനം വാങ്ങാൻ പെട്ടെന്ന് നിർത്തിയ കാറിന്റെ പിന്നിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ഈരാറ്റുപേട്ട കോളേജ് ജംഗ്ഷന് സമീപം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 12.15 മണിയോടെ ആയിരുന്നു അപകടം. ബൈക്കിൽനിന്ന് തെറിച്ച് വീണ യാത്രക്കാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





Share this News Now:
  • Google+
Like(s): 243