19 December, 2018 07:36:06 PM


'നിങ്ങള്‍ക്കു ഏതു ഭാഗമാണ് ഇഷ്ടം? എനിക്ക് സെറിബ്രമാണ് ഇഷ്ടം'; അശ്ലീലകമന്‍റിന് തപ്‌സിയുടെ കിടിലന്‍ മറുപടി



കൊച്ചി: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ അസ്ലീല കമന്‍റിന് ചുട്ട മറുപടി കൊടുക്കുന്ന താരങ്ങള്‍ക്കിടയിലേക്ക് ഒരാള്‍ കൂടി - തപ്‌സി പന്നു. നിങ്ങളുടെ ശരീര ഭാഗങ്ങള്‍ എനിക്ക് ഇഷ്ടമായെന്ന് കമന്‍റിട്ടയാള്‍ക്കാണ് തപ്‌സി മറിപടി നല്‍കിയത്.



'വൗ എനിക്കും എന്‍റെ ശരീരഭാഗങ്ങള്‍ ഇഷ്ടമാണ്. നിങ്ങള്‍ക്കു ഏതു ഭാഗമാണ് ഇഷ്ടം, എനിക്ക് സെറിബ്രമാണ് ഇഷ്ടം' - ഇതായിരുന്നു തപ്‌സിയുടെ മറുപടി. മോശം കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് പോസ്റ്റ് ചെയ്താണ് മറുപടി നല്‍കിയത്. അകു പാണ്ഡ്യ എന്നയാളാണ് അശ്ലീല കമന്റിട്ടത്.



Share this News Now:
  • Google+
Like(s): 319