Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

19 December, 2018 06:51:04 PM


സാമൂഹ്യ മാധ്യമങ്ങളിൽ കോളേജ് വിദ്യാർത്ഥിനികൾക്കെതിരെ അപവാദ പ്രചരണം : യൂത്ത് ലീഗ് നേതാവിനെതിരെ കേസ്




വേങ്ങര :  വിവാഹത്തിൽ പങ്കെടുത്തു മടങ്ങുന്ന കോളേജ് വിദ്യാർത്ഥിനികൾക്കെതിരെ വാട്സ് ആപ്പിൽ അപവാദം പരത്തുന്ന രീതിയിൽ ശബ്ദസന്ദേശം പോസ്റ്റ് ചെയ്ത യൂത്ത് ലീഗ് നേതാവിനെതിരെ പോലീസ് കേസെടുത്തു. കണ്ണമംഗലം കിളിനക്കോട്  ഒരു കല്യാണത്തിൽ പങ്കെടുക്കാനെത്തിയ കോളേജ് വിദ്യാർത്ഥിനികൾക്കെതിരെയാണ് ഇയാൾ മോശം പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ പരത്തിയതായി വിദ്യാർത്ഥിനികൾ വേങ്ങര പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്. കണ്ണമംഗലം മേമാട്ടുപാറയിലെ പുള്ളാട്ട് ഷംസുവിനും മറ്റു അഞ്ചോളം പേർക്കെതിരെയുമാണ്  വിദ്യാർത്ഥിനികളുടെ പരാതി. കണ്ണമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ടാണ് ഷംസു. കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് വേങ്ങര എസ്. ഐ. സംഗീത് പുനത്തിൽ പറഞ്ഞു



Share this News Now:
  • Google+
Like(s): 85