15 December, 2018 09:58:03 PM


ഇഷാ അംബാനിക്ക് ആശംസകൾ അറിയിച്ചുള്ള മലയാളിയുടെ കത്ത് വൈറലാകുന്നു

ഇഷാ അംബാനിയുടെ വിവാഹമാണ് സമൂഹമാധ്യമങ്ങളിൽ കുറെ ദിവസങ്ങളായി പ്രധാന ചർച്ചാ വിഷയം. ഇതിനിടെ ഇഷയ്ക്ക് ഒരു സഹോദരന്റെതായ ആശംസകളുമായി പ്രചരിക്കുന്ന കത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

നാട്ടിൽ ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ അവയെല്ലാം സഹോദരി ഇഷയ്ക്കു വേണ്ടിയുള്ള ത്യാഗങ്ങളായി സൂചിപ്പിച്ചു കൊണ്ടുള്ള കത്ത് ഫാ.ജോർജ് കരംവേലിയുടെ പേരിലാണ് (യഥാർത്ഥ പേര് ആകണമെന്നില്ല) പ്രചരിക്കുന്നത്. കത്തിന്റെ പൂർണ രൂപം ചുവടെ.

"സഹോദരി #ഇഷാ അംബാനി, വിവാഹ മംഗളാശംസകൾ..


Share this News Now:
  • Google+
Like(s): 151