Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

15 December, 2018 08:34:37 PM


ഇനി മുതൽ ഒരു ജില്ലയിൽ രണ്ട് എസ്പിമാർ; അഡ്മിനിസ്ട്രേഷന് അഡീഷണൽ എസ്പിതിരുവനന്തപുരം: പോ​ലീ​സ് വ​കു​പ്പി​ൽ ജി​ല്ല​യി​ൽ ഇ​നി ര​ണ്ട് എ​സ്പി​മാ​ർ. ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ വി​ഭാ​ഗ​ത്തി​നു​ള്ള എ​സ്പി​ക്ക് പു​റ​മെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (ഭ​ര​ണ) വി​ഭാ​ഗ​ത്തി​നും എ​സ്പി​മാ​രെ നി​യ​മി​ച്ചു സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. മു​തി​ർ​ന്ന ഡി​വൈ​എ​സ്പി​മാ​ർ​ക്ക് പ്ര​മോ​ഷ​ൻ ന​ല്കി അ​ഡീ​ഷ​ണ​ൽ എ​സ്പി​മാ​രാ​യാണ് നി​യ​മ​നം ന​ല്കി​യി​ട്ടു​ള്ള​ത്. 17 പോ​ലീ​സ് ജി​ല്ല​ക​ളി​ൽ ഇ​തി​ൻ പ്രകാ​രം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടു​മാ​രെ നി​യ​മി​ച്ചു.


നി​ല​വി​ൽ നി​യ​മ പാ​ല​ന​ത്തി​ന്‍റെ​യും ഭ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ​യും ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളാ​ണ്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ പോ​ലീ​സി​ലെ ഭാ​രി​ച്ച ഭ​ര​ണ കാ​ര്യ​ങ്ങ​ൾ​കൂ​ടി നോ​ക്കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ട്. പോ​ലീ​സു​കാ​രു​ടെ ശമ്പളം, കെ​ട്ടി​ട നി​ർ​മാ​ണം, വാ​ഹ​നം വാ​ങ്ങ​ൽ, പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ ഒ​ട്ടേ​റെ ഭ​ര​ണ കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നു​ണ്ട്. ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ഭ​ര​ണ കാ​ര്യ​ങ്ങ​ൾ​ക്ക് ജി​ല്ലാ ത​ല​ത്തി​ൽ എ​സ്പി​മാ​രെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടെ നി​യ​മ പാ​ല​ന​ത്തി​നും (ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ) ഭ​ര​ണ (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) കാ​ര്യ​ങ്ങ​ൾ​ക്കും ര​ണ്ടു പോ​ലീ​സ് സൂ​പ്ര​ണ്ടു​മാ​രാ​യി. ഇ​പ്പോ​ൾ ഭ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല ഡി​വൈ​എ​സ്പി​ക്കാ​ണ്.


പു​തു​താ​യി നി​യ​മ​നം ല​ഭി​ച്ച ഭ​ര​ണ വി​ഭാ​ഗം അ​ഡീ​ഷ​ണ​ൽ എ​സ്പി​മാ​ർ. ബ്രാ​ക്ക​റ്റി​ൽ നി​യ​മ​നം ല​ഭി​ച്ച സ്ഥ​ലം. എ​സ്. അ​നി​ൽ​കു​മാ​ർ (തൃ​ശൂ​ർ സി​റ്റി), പി.​ബി. പ്ര​ശോ​ഭ് (കാ​സ​ർ​ഗോ​ട്), പി.​എ. മു​ഹ​മ്മ​ദ് അ​രി​ഫ് (കൊ​ല്ലം സി​റ്റി), എ. ​ഷാ​ന​വാ​സ് (തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ), എ​സ്. ദേ​വ​മ​നോ​ഹ​ർ (മ​ല​പ്പു​റം), കെ. ​മു​ഹ​മ്മ​ദ് ഷാ​ഫി (കൊ​ല്ലം റൂ​റ​ൽ), ബി. ​കൃ​ഷ്ണ​കു​മാ​ർ (സീ​നി​യ​ർ-​ആ​ല​പ്പു​ഴ), എം. ​സു​ബൈ​ർ (തൃ​ശൂ​ർ റൂ​റ​ൽ), കെ. ​സ​ലിം (പാ​ല​ക്കാ​ട്), ടി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ (കോ​ഴി​ക്കോ​ട് റൂ​റ​ൽ), എം.​ജെ. സോ​ജ​ൻ (എ​റ​ണാ​കു​ളം റൂ​റ​ൽ), എ. ​ന​സിം (കോ​ട്ട​യം), കെ.​കെ. മൊ​യ്ദീ​ൻ​കു​ട്ടി (വ​യ​നാ​ട്), എം.​സി. ദേ​വ​സ്യ (കോ​ഴി​ക്കോ​ട് സി​റ്റി), എം. ​ഇ​ക്ബാ​ൽ (ഇ​ടു​ക്കി), എ​സ്.​ആ​ർ. ജ്യോ​തി​ഷ്കു​മാ​ർ (പ​ത്ത​നം​തി​ട്ട), വി.​ഡി. വി​ജ​യ​ൻ (ക​ണ്ണൂ​ർ).Share this News Now:
  • Google+
Like(s): 118