12 December, 2018 01:25:55 PM


കര്‍ണാടക വനത്തിനുള്ളില്‍ നായാട്ടിന് പോയ മലയാളി വെടിയേറ്റു മരിച്ച നിലയില്‍

 



കാഞ്ഞങ്ങാട്: കര്‍ണാടക വനത്തിനുള്ളില്‍ മലയാളിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വനംവകുപ്പിന്റെ വെടിയേറ്റാണ് മരിച്ചത് എന്നാണ് സൂചന. കാസര്‍കോഡ് ചിറ്റാരയ്ക്കല്‍ സ്വദേശി ജോര്‍ജ്ജ് വര്‍ഗ്ഗീസാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നായാട്ടിന് വേണ്ടിയാണ് ഇവര്‍ വനത്തിനുള്ളില്‍ എത്തിയതെന്നാണ് സൂചന. വാഗമണ്‍തട്ട് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്



Share this News Now:
  • Google+
Like(s): 233