28 November, 2018 11:26:27 PM


ശരണം വിളിക്കുന്നതിനും നാമജപത്തിനും വിലക്കില്ല; സന്നിധാനത്തെ നിയന്ത്രണങ്ങൾ നീക്കി



uploads/news/2018/11/268348/sabari.jpg


ശബരിമല: സന്നിധാനത്തെ നിയന്ത്രണങ്ങള്‍ നീക്കി. ശരണം വിളിക്കുന്നതിനും നാമജപത്തിനും വിലക്കില്ല. നടപ്പന്തലില്‍ വിരി വയ്‌ക്കാം. ജില്ലാ കലക്‌ടര്‍ നേരിട്ടെത്തിയാണ്‌ നിര്‍ദേശങ്ങള്‍ നല്‍കിയത്‌.



Share this News Now:
  • Google+
Like(s): 125