26 November, 2018 11:18:38 AM


വേണാട് എക്സ്പ്രസ് ഇന്ന് രണ്ടര മണിക്കൂര്‍ വൈകും; ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്നത് 5ന്



പാലക്കാട്: ഷൊര്‍ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള 16301 നമ്പര്‍ വേണാട് എക്സ്പ്രസ് ഇന്ന് വളരെ വൈകിയാണ് ഓടുക. 4.35ന് ഷൊര്‍ണൂരില്‍ നിന്നും പുറപ്പെടേണ്ട ട്രയിന്‍ 2 മണിക്കൂര്‍ 25 മിനിറ്റ് വൈകി അഞ്ച് മണിക്കേ പുറപ്പെടു എന്ന് റയില്‍വേ അറിയിച്ചു.



Share this News Now:
  • Google+
Like(s): 95