26 November, 2018 11:18:22 AM


ജീവനക്കാരനെ മര്‍ദ്ദിച്ചു; കോതമംഗലം - അടിമാലി റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്



കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. ജീവനക്കാരനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് അടിമാലിയിലും ജീവനക്കാര്‍ പണിമുടക്കിലാണ്. 



Share this News Now:
  • Google+
Like(s): 175