23 November, 2018 08:54:23 PM


യൂത്ത് ലീഗ് സെക്രട്ടറിയെ അറസ്റ്റു ചെയ്തു; കോഴിക്കോട് പയ്യോളിയിൽ നാളെ ഹർത്താൽ



കോഴിക്കോട്: പയ്യോളിയിൽ നാളെ ഹർത്താൽ. പയ്യോളി യൂത്ത് ലീഗ് സെക്രട്ടറിയെ പോലീസ് അകാരണമായി അറസ്റ്റു ചെയ്തു എന്നാരോപിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറ് വരെയാണ് പയ്യോളി നഗരസഭാ പരിധിയിൽ മുസ്ലീം ലീഗാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 229