20 November, 2018 11:27:40 AM


എറണാകുളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കൊച്ചി: എറണാകുളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പെരുമാനൂർ സ്വദേശി ഷിബു (49) ആണ് മരിച്ചത്.  എറണാകുളം കുണ്ടന്നൂരിലാണ് അപകടം നടന്നത്. ഷിബു സഞ്ചരിച്ച ബൈക്ക് ലോറിയിൽ ഇടിച്ചു മറിയുകയായിരുന്നു.



Share this News Now:
  • Google+
Like(s): 46