20 November, 2018 11:17:53 AM


തൃശൂരില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു



തൃശൂർ: തൃശൂർ പെരിങ്ങോട്ടുകരയിൽ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പെരിങ്ങോട്ടുകര ഐറ്റിഐയിൽ എഐഎസ്എഫ് വിജയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ എഐഎസ്എഫ് പ്രവർത്തകരെ മർദ്ദിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന അക്രമണവും.



Share this News Now:
  • Google+
Like(s): 42