14 November, 2018 12:23:48 PM


ഇന്ധന വില വര്‍ദ്ധനവ്: 18 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക്



തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന് നിരക്ക് പുനര്‍ നിര്‍ണയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഓട്ടോ- ടാക്‌സി ജീവനക്കാര്‍ അനശ്ചിത കാല പണിമുടക്ക് നടത്തും. 18 മുതലാണ് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്ക്‌ ആഹ്വാനം ചെയ്തിരിക്കുന്നത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്‌എംഎസ്, എസ്ടിയുസി, യുടിയു, ടിയുസിഐ, കെടിയുസി, ജെഡിയു തുടങ്ങി 9 ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കമ്മറ്റി ചെയര്‍മാന്‍ ഇ....



Share this News Now:
  • Google+
Like(s): 76