13 November, 2018 06:50:53 PM


ഏറ്റുമാനൂര്‍ കാരിത്താസ് റെയില്‍വേ ഗേറ്റിനു സമീപം അജ്ഞാതന്‍ ട്രയിന്‍ തട്ടി മരിച്ച നിലയില്‍




ഏറ്റുമാനൂര്‍: കാരിത്താസ്  റെയില്‍വേ  ഗേറ്റിനു  സമീപം അജ്ഞാതന്‍ ട്രെയിന്‍  തട്ടി മരിച്ച നിലയില്‍. 50 വയസ് പ്രായം തോന്നിക്കുന്ന ഇയാളുടെ വേഷം വെള്ളമുണ്ടും കള്ളി ഷര്‍ട്ടുമാണ്. മുന്‍വശത്തെ പല്ലുകള്‍ മുന്നോട്ട് തള്ളി നില്‍ക്കുന്ന ഇയാളെ കുറിച്ച്  എന്തങ്കിലും  വിവരം അറിയാവുന്നവര്‍ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെടണം. ഫോണ്‍: 0481-2535517, 9497910516.




Share this News Now:
  • Google+
Like(s): 234