Breaking News
കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

08 November, 2018 10:00:26 PM


വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം; താലൂക്ക്‌ ഓഫീസുകളില്‍ ബന്ധപ്പെടണം

തൃശൂര്‍: വോട്ടര്‍ പട്ടികയുടെ പ്രത്യേക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി 2019 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സു തികയുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നവംബര്‍ 15 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം ലഭിക്കുമെന്ന്‌ ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു. പേര്‌ ചേര്‍ക്കേണ്ടവര്‍ അതത്‌ താലൂക്ക്‌ ഓഫീസുകളിലെ ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെടണം.



Share this News Now:
  • Google+
Like(s): 122