06 November, 2018 04:42:45 AM


സംഗീതജ്ഞ ഏറ്റുമാനൂർ ലീലാമണി അന്തരിച്ചു



ഏറ്റുമാനൂർ: ശക്തി നഗർ രേവതിയിൽ (അറയ്ക്കൽ) പരേതനായ ബി.നാരായണൻ നായരുടെ ഭാര്യയും സംഗീതജ്ഞയുമായ ലീലാ എൻ.നായർ (ഏറ്റുമാനൂർ ലീലാമണി - 83) അന്തരിച്ചു. കെ എസ് ആർ ടി സി റിട്ട. ഉദ്യോഗസ്ഥയാണ്. മക്കൾ: സുരേഷ് (അറയ്ക്കൽ ബുക്ക്സ്റ്റാൾ, ഏറ്റുമാനൂർ), ദിനേശ്, സുഭാഷ്, മരുമക്കൾ: ഉഷാ സുരേഷ് (ഏറ്റുമാനൂർ നഗരസഭാ കൗൺസിലർ), ഷീജ, പ്രീത. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ.



Share this News Now:
  • Google+
Like(s): 141