05 November, 2018 03:14:12 PM


റയില്‍വേ റിസര്‍വേഷന്‍ സെന്‍ററുകള്‍ നാളെ രാവിലെ 8 മുതല്‍ 2 വരെ മാത്രം



തിരുവനന്തപുരം: ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം റയില്‍വേ ഡിവിഷന്‍റെ കീഴിലുള്ള റിസര്‍വേഷന്‍ സെന്‍ററുകള്‍ നവംബര്‍ ആറിന് രാവിലെ 8 മുതല്‍ ഉച്ചകഴിഞ്ഞ് 2 മണി വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു എന്ന് റയില്‍വേ അറിയിച്ചു.



Share this News Now:
  • Google+
Like(s): 13