04 November, 2018 10:39:31 AM


സിനിമ തിയറ്ററില്‍ കുഞ്ഞു കരഞ്ഞതിന് കുടുംബത്തെ ആക്രമിച്ച 4 പേര്‍ അറസ്റ്റില്‍

ആക്രമണം മൊബൈലില്‍ പകര്‍ത്തിയ യുവാവിനെയും അടിച്ചു വീഴ്ത്തി



കൊല്ലം : സിനിമ തിയറ്ററില്‍ കുഞ്ഞു കരഞ്ഞതിനെ തുടര്‍ന്ന് കുടുംബത്തെ ആക്രമിച്ച 4 പേര്‍ അറസ്റ്റില്‍. കൊല്ലം ഉമയനല്ലൂര്‍ സ്വദേശികളായ കുമാരസദനം ബൈജു (37), രാജേഷ് ഭവന്‍ രാജേഷ് (32), വിമല വിലാസം ബിജു (33), കിരണ്‍നിവാസ് കിരണ്‍ കെ. നായര്‍ (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സിനിമ കാണാന്‍ എത്തിയ ‌ഏബ്രഹാമിന് ഒപ്പമുണ്ടായിരുന്ന കുട്ടി പറഞ്ഞതിനെ തുടര്‍ന്നാണ് ആക്രമണം നടന്നത്. ആക്രമണം മൊബൈലില്‍ പകര്‍ത്തിയ യുവാവിനെയും അക്രമികള്‍ അടിച്ചു വീഴ്ത്തി .



Share this News Now:
  • Google+
Like(s): 28