03 November, 2018 04:34:06 PM


ദേശീയ ആയുര്‍വേദ ദിനാചരണം : ആയുഷ് ഗ്രാമം പദ്ധതി ഉദ്ഘാടനം നവംബര്‍ അഞ്ചിന്

മെഡിക്കല്‍ ക്യാമ്പില്‍ 500 ഓളം രോഗികള്‍ക്ക് സൗജന്യ കോളസ്‌ട്രേള്‍, ഷുഗര്‍ പരിശോധനയും ഹെല്‍ത്ത് കാര്‍ഡ് വിതരണവും ഉണ്ടായിരിക്കും



ആലപ്പുഴ:  ജില്ലാതല ദേശീയ ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച്     ഭാരതീയ ചികിത്സാ വകുപ്പും നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന 'ആയുഷ് ഗ്രാമം' പദ്ധതി നവംബര്‍ അഞ്ച് രാവിലെ ഒന്‍പതിന്  പി. വി അന്‍വര്‍ എം.എല്‍.എ.  ഉദ്ഘാടനം ചെയ്യും. വഴിക്കടവ് പഞ്ചായത്ത് അങ്ങാടിയില്‍ നടക്കുന്ന പരിപാടിയില്‍   നിലമ്പൂര്‍ ബ്ലേക്ക് പ്രസിഡന്റ് പി സുഗതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനാവും. തുടര്‍ന്ന് നടക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ 500 ഓളം രോഗികള്‍ക്ക് സൗജന്യ കോളസ്‌ട്രേള്‍, ഷുഗര്‍ പരിശോധനയും ഹെല്‍ത്ത് കാര്‍ഡ് വിതരണവും ഉണ്ടായിരിക്കും.



Share this News Now:
  • Google+
Like(s): 14