30 October, 2018 10:07:57 PM


കി​ട്ടാ​ക​ടം വ​ര്‍​ധി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം റി​സ​ര്‍​വ് ബാ​ങ്കി​ന്; കൈ​യൊ​ഴി​ഞ്ഞ് ജ​യ്റ്റ്ലി

ബാ​ങ്കു​ക​ള്‍ തോ​ന്നും​ പോ​ലെ വാ​യ്പ ന​ല്‍​കി​യ​പ്പോ​ള്‍ റി​സ​ര്‍​വ് ബാ​ങ്ക് നി​യ​ന്ത്രി​ച്ചി​ല്ല




ദില്ലി: കേ​ന്ദ്ര സ​ര്‍​ക്കാ​രും റി​സ​ര്‍​വ് ബാ​ങ്കും ത​മ്മി​ല്‍ ത​ര്‍​ക്കം രൂ​ക്ഷ​മാ​കു​ന്നു. ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക​ടം വ​ര്‍​ധി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം റി​സ​ര്‍​വ് ബാ​ങ്കി​നാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി രം​ഗ​ത്തെ​ത്തി. ബാ​ങ്കു​ക​ള്‍ തോ​ന്നും​പോ​ലെ വാ​യ്പ ന​ല്‍​കി​യ​പ്പോ​ള്‍ റി​സ​ര്‍​വ് ബാ​ങ്ക് നി​യ​ന്ത്രി​ച്ചി​ല്ലെ​ന്നും റി​സ​ര്‍​വ് ബാ​ങ്ക് എ​ന്താ​ണു ചെ​യ്യു​ന്ന​തെ​ന്ന് ത​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നെ​ന്നും ജ​യ്റ്റ്ലി പ​റ​ഞ്ഞു. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ സ്വ​യം​ഭ​ര​ണാ​ധി​കാ​ര​ത്തെ ചൊ​ല്ലി ധ​ന​മ​ന്ത്രാ​ല​യ​വും ബാ​ങ്കും ത​മ്മി​ല്‍ രൂ​ക്ഷ​മാ​യ ഭി​ന്ന​ത നി​ല​നി​ല്‍​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ജ​യ്റ്റ്ലി​യു​ടെ പ്ര​സ്താ​വ​ന. 


സ​ര്‍​ക്കാ​രി​ന്‍റെ നി​ര​ന്ത​ര ഇ​ട​പെ​ട​ല്‍ ബാ​ങ്കി​ന്‍റെ ന​യ​രൂ​പീ​ക​ര​ണ​മ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ വെ​ള്ളം ചേ​ര്‍​ക്കാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്നും ഇ​ത് രാ​ജ്യ​ത്ത് ഗു​രു​ത​ര പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​മെ​ന്നു​മാ​ണ് വി​രാ​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്. ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ഉ​ര്‍​ജി​​ത് പ​ട്ടേ​ല്‍ പ​ര​സ്യ​മാ​യി സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇ​തൊ​ന്നും അ​ദ്ദേ​ഹം അ​റി​യാ​തെ​യ​ല്ല എ​ന്നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​ഗ​മ​നം. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ സ്വ​ത​ന്ത്ര പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കൈ ​ക​ട​ത്തു​ന്നു​വെ​ന്നു വി​രാ​ല്‍ ആ​ചാ​ര്യ ആ​രോ​പി​ച്ച​തി​നു പി​ന്നാ​ലെ മോ​ദി സ​ര്‍​ക്കാ​രും റി​സ​ര്‍​വ് ബാ​ങ്കും ത​മ്മി​ലു​ള്ള ത​ര്‍​ക്കം മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം അ​സാ​ധാ​ര​ണ​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തി​ലേ​ക്കാ​ണു നീ​ങ്ങി​യ​ത്.


കേ​ന്ദ്ര ബാ​ങ്കി​ല്‍ ഇ​ട​പെ​ട്ട് അ​തി​ന്‍റെ സ്വ​ത​ന്ത്ര സ്വ​ഭാ​വം ത​ക​ര്‍​ക്കു​ക​യാ​ണെ​ന്ന് എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ തു​ട​ക്കം മു​ത​ല്‍ നേ​രി​ടു​ന്ന ആ​രോ​പ​ണ​മാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ക്കി ആ​ര്‍​ബി​ഐ ഡെ​പ്യൂ​ട്ടി ഗ​വ​ര്‍​ണ​ര്‍ വി​രാ​ല്‍ ആ​ചാ​ര്യ രം​ഗ​ത്ത് വ​ന്ന​ത്. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ര​ഘു​റാം രാ​ജ​നെ മാ​റ്റി മോ​ദി​യു​ടെ അ​ടു​പ്പ​ക്കാ​ര​നാ​യ ഉ​ര്‍​ജി​ത് പ​ട്ടേ​ലി​നെ കൊ​ണ്ടു​വ​ന്ന ഉ​ട​നെ​യാ​ണു നോ​ട്ട് നി​രോ​ധ​നം കൊ​ണ്ടു​വ​ന്ന​ത്. ഇ​ത് സ​ന്പ​ദ്വ്യ​വ​സ്ഥ​യ്ക്ക് ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണു​ണ്ടാ​ക്കി​യ​ത്.



Share this News Now:
  • Google+
Like(s): 32