27 October, 2018 02:46:09 PM


അട്ടപ്പാടിയിൽ പതിനേഴ്, പതിനാറ് ദിവസം പ്രായമായ രണ്ട് നവജാത ശിശുക്കൾ മരിച്ചു

അട്ടപ്പാടിയിൽ ഒക്ടോബർ മാസത്തിൽ മാത്രം നാല് നവജാത ശിശുക്കളാണ് മരണമടഞ്ഞത്



പാലക്കാട്: അട്ടപ്പാടിയിൽ  രണ്ട് നവജാത ശിശുക്കൾ  മരിച്ചു. കള്ളക്കര ഊരിലെ മുരുകൻ -രേവതി ദമ്പതികളുടെ പതിനേഴ് ദിവസം പ്രായമായ പെൺകുഞ്ഞും, ചിണ്ടക്കി ഊരിലെ വിജയകുമാർ - പാർവ്വതി ദമ്പതികളുടെ പതിനാറ് ദിവസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്. അട്ടപ്പാടിയിൽ ഒക്ടോബർ മാസത്തിൽ മാത്രം നാല് നവജാത ശിശുക്കളാണ് മരണമടഞ്ഞത്. 


Share this News Now:
  • Google+
Like(s): 25