24 October, 2018 03:49:04 PM


തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ മന്ത്രിതലസമിതി; രാജ്നാഥ് സിങ് അധ്യക്ഷനാകും

മീടു വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ സര്‍ക്കാരിന്‍റെ ഈ നീക്കം



ദില്ലി: തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ മന്ത്രിതല സമിതി. രാജ്നാഥ് സിങ്ങാണ് മന്ത്രിതല സമിതിയുടെ അധ്യക്ഷന്‍. നിതിന്‍ ഗഡ്കരി, നിര്‍മ്മല സീതാരാമന്‍, മേനകാ ഗാന്ധി എന്നിവര്‍ അംഗങ്ങള്‍. 

മീടു വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ സര്‍ക്കാരിന്‍റെ ഈ നീക്കം. നിയമഭേദഗതിക്കുളള ചട്ടങ്ങളും പരിഗണിക്കും. 



Share this News Now:
  • Google+
Like(s): 21