04 March, 2016 02:11:06 PM


ജയരാജന്‍റെ കസ്റ്റഡി അപേക്ഷ കോടതി മാറ്റി



കണ്ണൂര്‍ :കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് സിബിഐ സമര്പ്പിച്ച ഹര്‍ജി കോടതി മാറ്റി. ചൊവ്വാഴ്ച‌ത്തേക്കാണ് മാറ്റിയത്. ജയരാജന്‍റെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. 



Share this News Now:
  • Google+
Like(s): 307