04 March, 2016 11:20:59 AM


തെങ്ങ് വീണ് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളായ രണ്ട് സ്ത്രീകൾമരിച്ചുകൊടുങ്ങല്ലൂർ: എടവിലങ്ങ് കുഞ്ഞയിനിയിൽ തെങ്ങ് വീണ് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളായ രണ്ട് സ്ത്രീകൾ മരിച്ചു. കാര രാജന്റെ ഭാര്യ പത്മാക്ഷി (70), തളിയത്ത് വാസുദേവന്റെ ഭാര്യ തങ്കമണി (60) എന്നിവരാണ് മരിച്ചത്. തോട് വൃത്തിയാക്കുന്നതിനിടെ തെങ്ങ് ദേഹത്ത് വീഴുകയായിരുന്നു. മൃതദേഹം കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രി മോര്‍ച്ചറിയില്‍. 


Share this News Now:
  • Google+
Like(s): 661