19 October, 2018 02:07:14 AM


തൃത്താലയ്ക്കടുത്ത് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികളെ കാണാതായി




മലപ്പുറം: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികളെ കാണാതായി. രണ്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയേയുമാണ് കാണാതായിരിക്കുന്നത്. തൃത്താലയ്ക്കടുത്ത് കുമ്പിടിയിലാണ് അപകടമുണ്ടായത്. നാലു കുട്ടികളാണ് കുളിക്കാനിറങ്ങിയത്. ഇതില്‍ മൂന്നു പേരെ കാണാതാകുകയായിരുന്നു. 



Share this News Now:
  • Google+
Like(s): 191