18 October, 2018 06:33:25 PM


നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി ബസുകള്‍ രാത്രി ഏഴ് മണിയോടെ സര്‍വ്വീസ് ആരംഭിക്കും

തിരുവനന്തപുരത്ത് നിന്ന് രാത്രി 9 മണിയോടെ ദീർഘദൂര സർവീസുകൾ ആരംഭിക്കും



പത്തനംതിട്ട: ഹര്‍ത്താല്‍ മൂലം നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി ബസുകള്‍ രാത്രി ഏഴ് മണിയോടെ സര്‍വ്വീസ് ആരംഭിക്കും. കോഴിക്കോട് നിന്നും എറണാകുളത്ത് നിന്നും രാത്രി ഏഴ് മണിയോടെയും തിരുവനന്തപുരത്ത് നിന്ന് രാത്രി 9 മണിയോടെയുമാവും ദീർഘദൂര സർവീസുകൾ ആരംഭിക്കുക. 



Share this News Now:
  • Google+
Like(s): 112