17 October, 2018 12:39:00 PM


ജര്‍മനി വീണ്ടും തോറ്റു; ബെല്‍ജിയത്തെ നെതര്‍ലന്‍ഡ്‌സ് പിടിച്ചുക്കെട്ടി

യുവേഫ നാഷന്‍സ് ലീഗില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയം.




പാരീസ്: യുവേഫ നാഷന്‍സ് ലീഗില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുന്‍ ചാമ്പ്യന്മാരായ ജര്‍മനിയെയാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്. ഗ്രീസ്മാന്‍റെ ഇരട്ടഗോളുകളാണ് ഒരു ഗോളിന് പിന്നിട്ടു നിന്ന ഫ്രാന്‍സിനെ ജയത്തിലേക്കെത്തിച്ചത്. 62ആം മിനിട്ടിലും 80ആം മിനിട്ടിലും ആയിരുന്നു ഗ്രീസ്മാന്റെ ഗോളുകള്‍. പെനാല്‍ട്ടിയില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. 14ആം മിനിട്ടില്‍ ക്രൂസ് ആണ് ജര്‍മനിക്കായി ഗോള്‍ നേടിയത്.


Share this News Now:
  • Google+
Like(s): 33