Breaking News
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ കസ്റ്റഡിയിലെടുത്തു... പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

16 October, 2018 03:38:47 PM


സൗദി യുദ്ധവിമാനം തകര്‍ന്നു; എല്ലാ ജീവനക്കാരും മരിച്ചെന്ന് സ്ഥിരീകരണം

പരിശീലന പറക്കല്‍ നടത്തുകയായിരുന്ന വിമാനമാണ് രാജ്യത്തിന്‍റെ വടക്കുപടിഞ്ഞാറ് പ്രദേശത്ത് അപകടത്തില്‍ പെട്ടത്



റിയാദ്: സൗദി വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് ജീവനക്കാരെല്ലാം മരിച്ചതായി സ്ഥിരീകരിച്ചു. തിങ്കഴാള്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന വിമാനമാണ് രാജ്യത്തിന്‍റെ വടക്കുപടിഞ്ഞാറ് പ്രദേശത്ത് അപകടത്തില്‍ പെട്ടത്. ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പ്രസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.‌


വിമാനത്തില്‍ എത്ര പേരുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എല്ലാവരും രക്തസാക്ഷികളായെന്ന വിവരം മാത്രമാണ് സൗദി വാര്‍ത്താഏജന്‍സി നല്‍കുന്നത്. അപകടകാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 28