16 October, 2018 02:49:03 PM


ബ്രസീല്‍-അര്‍ജന്‍റീന രാജ്യാന്തര സൗഹൃദപ്പോരാട്ടം ഇന്ത്യന്‍ സമയം രാത്രി 11.30ന്

ഇന്ത്യയില്‍ സോണി ടെന്‍-1, ടെന്‍-2, ടെന്‍-3, സോണി സിക്സ്/ സോണി ഇഎസ്‌പിഎന്‍ ചാനലുകളിലൂടെ മത്സരം കാണാം



ജിദ്ദ: ഇന്ന് നടക്കുന്ന ബ്രസീല്‍-അര്‍ജന്റീന രാജ്യാന്തര സൗഹൃദപ്പോരാട്ടം ഇന്ത്യയിലെ ആരാധകര്‍ക്കും ടിവിയില്‍ തല്‍സമയം കാണാം. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് മത്സരം തുടങ്ങുക. ഇന്ത്യയില്‍ സോണി ടെന്‍-1, ടെന്‍-2, ടെന്‍-3, സോണി സിക്സ്/ സോണി ഇഎസ്‌പിഎന്‍ ചാനലുകളിലൂടെ ആരാധകര്‍ക്ക് മത്സരം തല്‍സമയം കണാനാകും. ടെലിവിഷനിലൂടെ മത്സരം കാണാനാകാത്ത ഇന്ത്യയിലെ ആരാധകര്‍ക്ക് Sonyliv.com ലൂടെ മത്സരത്തി ന്‍റെ തല്‍സമയ സ്ട്രീമിംഗ് കാണാനാകും. സൗദിയിലെ കിംഗ് അബ്ദുള്ള സ്പോര്‍ട്സ് റിസര്‍വ് സ്റ്റേഡിയത്തിലാണ് മത്സരം.



Share this News Now:
  • Google+
Like(s): 44