Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

12 October, 2018 04:09:24 PM


ജൂനിയര്‍ എൻടിആറിന്‍റെ 'അരവിന്ദ സമേത' സൂപ്പര്‍ ഹിറ്റിലേക്ക്

ടിക്കറ്റിനത്തില്‍ നിന്ന് മാത്രമായി 60 കോടി രൂപയാണ് ലോകമെമ്പാടും നിന്ന് ലഭിച്ചത്




ജൂനിയര്‍ എൻടിആര്‍ നായകനായി എത്തിയ അരവിന്ദ സമേത സൂപ്പര്‍ ഹിറ്റിലേക്ക്. ടിക്കറ്റിനത്തില്‍ നിന്ന് മാത്രമായി 60 കോടി രൂപയാണ് ലോകമെമ്പാടും നിന്ന് അരവിന്ദ സമേതയ്‍ക്ക് ലഭിച്ചത്. ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവടങ്ങളില്‍ നിന്നായി മാത്രം 26.64 കോടി രൂപയാണ് ചിത്രം നേടിയത്. ത്രിവിക്രമ ശ്രീനിവാസ് ആണ് സിനിമ സംവിധാനം ചെയ്‍തത്. പൂജ ഹെഡ്ജെ ആണ് നായിക. എസ് തമൻ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. മികച്ച ആക്ഷൻ എന്റടെയ്നറാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ക്ലൈമൈക്സിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 55