02 March, 2016 04:28:13 PM


കൊല്ലത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം


കൊല്ലം : ചവറയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. യൂത്ത് കോണ്‍ഗ്രസും പ്രവര്‍ത്തകരും സംഘടിച്ചതോടെ നേരിയ സംഘര്‍ഷമുണ്ടായി. പോലീസ് ഇരുകൂട്ടരെയും പിരിച്ചുവിട്ടു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K