06 October, 2018 01:43:44 PM


ആറ്റിങ്ങലിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

രാമച്ചംവിള ജംഗ്ഷന് സമീപം രാവിലെ പത്തരയോടെയാണ് അപകടം



തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ആറ്റിങ്ങൽ രാമച്ചംവിള ജംഗ്ഷന് സമീപം രാവിലെ പത്തരയോടെയാണ് അപകടം. 



Share this News Now:
  • Google+
Like(s): 46