Breaking News
ഫ്ലോറിഡയില്‍ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ അറസ്റ്റ് ചെയ്തതായി പോലീസ്... കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

03 October, 2018 12:02:52 PM


കീഴൂര്‍ രവിമംഗലത്ത് വാസന്തിദേവി അന്തരിച്ചു

സംസ്കാരം ഇന്ന് വൈകിട്ട് 4ന് കീഴൂരിലെ വീട്ടുവളപ്പില്‍




കീഴൂര്‍: രവിമംഗലത്ത് പരേതനായ ഗോപിനാഥന്‍ നായരുടെ ഭാര്യ വാസന്തി ദേവി (82) ഏറ്റുമാനൂര്‍ ശക്തിനഗറിലുള്ള മകളുടെ വസതിയില്‍ അന്തരിച്ചു. മക്കള്‍: ജി.രാജഗോപാല്‍ (റിട്ട. എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ്), സരളാദേവി, മരുമക്കള്‍: എം.സുഭദ്ര (റിട്ട ടീച്ചര്‍, ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍, അഷ്ടമിച്ചിറ), ജി.മാധവന്‍കുട്ടിനായര്‍, കണ്ടത്തില്‍, ശക്തിനഗര്‍, ഏറ്റുമാനൂര്‍ (റിട്ട മലയാള മനോരമ ഉദ്യോഗസ്ഥന്‍). സംസ്കാരം ഇന്ന് വൈകിട്ട് 4ന് കീഴൂരിലെ വീട്ടുവളപ്പില്‍. സഞ്ചയനം ഒക്ടോബര്‍ 9ന് രാവിലെ 9.30ന്.



Share this News Now:
  • Google+
Like(s): 136