29 September, 2018 03:19:21 PM


എറണാകുളം ആയവനയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പൊള്ളലേറ്റു



കൊച്ചി: എറണാകുളം ആയവനയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പൊള്ളലേറ്റു. ആയവന സ്വദേശിയായ തങ്കച്ചൻ,മകൻ ബിജു, ഭാര്യ അനിഷ എന്നിവർക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരെ മുവാറ്റുപുഴയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .



Share this News Now:
  • Google+
Like(s): 144