19 September, 2018 09:36:08 PM


മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍

കെ സുധാകരന്‍, എം ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍



തിരുവനന്തപുരം: കെപിസിസി പുന:സംഘടിപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ ആണ് പുതിയ കെപിസിസി പ്രസിഡന്‍റ്. കെ സുധാകരന്‍, എം ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്‍റുമാരായും തെരഞ്ഞെടുത്തു. കെ മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാനായി പ്രവര്‍ത്തിക്കും.



Share this News Now:
  • Google+
Like(s): 180