17 September, 2018 02:20:10 PM


കരുവാറ്റ കടുവൻ കുളത്ത് കാർ ലോറിയിലിടിച്ച് യുവാവ് മരിച്ചു

കൊല്ലം സ്വദേശി ലിനു ആണ് മരിച്ചത്




ഹരിപ്പാട്: കരുവാറ്റ കടുവൻ കുളത്ത് കാർ ലോറിയിലിടിച്ച് കാറോടിച്ചിരുന്ന യുവാവ് മരിച്ചു. കൊല്ലം സ്വദേശി ലിനു (28) ആണ് മരിച്ചത്. രാവിലെ 6.30 നായിരുന്നു അപകടം. അപകടത്തിൽ കാർ പൂർണ്ണമായി തകർന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.



Share this News Now:
  • Google+
Like(s): 105