16 September, 2018 10:48:49 PM


കോഴിക്കോട് കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു

ന്യൂമാഹി പഞ്ചായത്തംഗം കെ.എം ഷമീർ ആണ് മരിച്ചത്



കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു. ന്യൂമാഹി പഞ്ചായത്തംഗം കെ.എം ഷമീർ (41) ആണ് മരിച്ചത്. കൊയിലാണ്ടി ചെങ്ങോട്ടു കാവിൽ വച്ചായിരുന്നു അപകടം.



Share this News Now:
  • Google+
Like(s): 66