16 September, 2018 10:05:44 PM


പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു

മറ്റത്തിൽപ്പാറ കട്ടയ്ക്കൽ ടോണി സെബാസ്റ്റ്യൻ ആണ് മരിച്ചത്




ഇടുക്കി: പെരുവന്താനം അമലഗിരിയിൽ സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു. മറ്റത്തിൽപ്പാറ, കട്ടയ്ക്കൽ, ടോണി സെബാസ്റ്റ്യൻ (12) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമലഗിരി കുന്നേൽ നിതിൻ ബെന്നിയെ (14) പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
 



Share this News Now:
  • Google+
Like(s): 176