16 September, 2018 05:08:01 PM


തൃശൂര്‍ കുറുമാലി പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

വരന്തരപ്പള്ളി സ്വദേശികളായ മുസ്തഫ, മകന്‍ മുഹമ്മദ് എന്നിവരാണ് മരിച്ചത്




തൃശൂര്‍: കുറുമാലി പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. തൃശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ തേറാട്ടില്‍ വീട്ടില്‍ മുസ്തഫ (45) മകന്‍ മുഹമ്മദ് ഖല്‍ഫാന്‍ (14) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇരുവരുടേയും മൃതദേഹം കണ്ടെത്തി.



Share this News Now:
  • Google+
Like(s): 78