15 September, 2018 08:33:40 PM


അങ്കമാലിയില്‍ സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെ പൊട്ടിത്തെറി; അറുപത് പേർക്ക് പരിക്ക്

സ്കൂള്‍ അധികൃതർക്കെതിരെ കേസെടുക്കാന്‍ നിയമോപദേശം തേടി പോലീസ്



അങ്കമാലി: അങ്കമാലിയില്‍ വിദ്യാർത്ഥികളുടെ ശാസ്ത്രമേളയ്ക്കിടെ അപകടം. രാസപദാർത്ഥങ്ങള്‍ ഉപയോഗിച്ച് നിർമിച്ച അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് വിദ്യാർത്ഥികളും അധ്യാപകരുമുള്‍പ്പടെ അറുപതോളം പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. അശ്രദ്ധമായി സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്തതിന് സ്കൂള്‍ അധികൃതർക്കെതിരെ കേസെടുത്തേക്കും



Share this News Now:
  • Google+
Like(s): 149